അഭിനയം മാത്രമല്ല പാട്ടും വഴങ്ങും; കണ്ണന്റെ വക കാവിലെ പാട്ടുമത്സരം!! ഇത് നല്ല ഭാവിയുള്ളവൻ തന്നെയെന്ന് ആരാധകൻ | Santhwanam kannan singing video
Santhwanam kannan singing video malayalam news : കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയവരാണ് സാന്ത്വനം പരമ്പരയിലെ താരങ്ങൾ. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ഈ പരമ്പര ഏറെ ആരാധകരെ നേടിയെടുക്കുകയായിരുന്നു. കുടുംബബന്ധങ്ങളുടെ അനിർവചനീയമായ അടിത്തറ അടിവരയിട്ടുപറയുന്ന പറയുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. സാന്ത്വനം വീട്ടിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കണ്ണൻ. വീട്ടിലെ ഏറ്റവും ഇളയ അംഗമായ കണ്ണൻ അൽപ്പം കുസൃതിയും കുറുമ്പുമൊക്കെയുള്ള അനിയൻ കുട്ടനാണ്. നടൻ അച്ചു സുഗന്താണ് സാന്ത്വനത്തിൽ കണ്ണനായി […]