വിവാഹശേഷം ഒരുമിച്ചുള്ള ഒരു അടി പിടി വീഡിയോ.!! ഇവർക്ക് ഇതെന്തുപറ്റി; മൂക്കത്തു വിരൽ വെച്ച് ആരാധകർ; വൈറലായി വീഡിയോ | Swasika And husband viral video
മനം പോലെ മംഗല്യം എന്ന പരമ്പരയിലൂടെ പരസ്പരം അടുത്തറിയുകയും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്ത താരജോഡികളാണ് സ്വാസിക വിജയും, പ്രേം ജേക്കബും. ഇരുവരുടെയും വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മനം പോലെ മംഗല്യം എന്ന പരമ്പരയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചുതന്നെയാണ് സ്വാസിക തന്റെ പ്രണയം പ്രേമിനോട് തുറന്നുപറയുന്നത്. പ്രേമിന്റെ ശബ്ദത്തോടാണ് തനിക്ക് ആരാധന തോന്നിയത് എന്ന് സ്വാസിക പറയുമ്പോൾ സ്വാസികയുടെ ക്യാരക്ടറിനോടാണ് തനിക്ക് ഇഷ്ടം തോന്നിയത് എന്നാണ് പ്രേം പറയുന്നത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനും […]