ആശുപത്രിയില്‍ മന്ത്രിയായെത്തി.!! പിന്നീട് അവിടെ വെച്ച് കണ്ട നഴ്സിനോട് പ്രണയം പിന്നാലെ വിവാഹം; ചാലക്കുടിക്കാരന്‍ കോഴിക്കോട്ടുകാരിയെ കിട്ടിയ കഥ ഇതാ.!! | Senthil Krishna real love Story
കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി തീയേറ്ററുകളിൽ കൈയ്യടി നേടിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ താരമാണ് സെന്തിൽ. കോമഡി ട്രൂപ്പുകളിൽ കലാഭവൻ മണിയുടെ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടായിരുന്നു സെന്തിൽ നിറഞ്ഞ കൈയ്യടി സദസ്സിൽ നിന്നും ഏറ്റുവാങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ കോഴിക്കോട് സ്വദേശിനിയായ അഖിലയെ താരം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞവർഷമാണ് ഇരുവർക്കും ഒരു ആൺ കുഞ്ഞ് ജനിച്ചത്. […]