Take a fresh look at your lifestyle.

പത്തുപൈസ ചിലവില്ല.! ഈ ഒരു വെള്ളം മാത്രം മതി; ഇനി ഒരു തരി പോലും മാറാല ജന്മത്ത് വരില്ല..വീട് മുഴുവൻ ഈസിയായി വൃത്തിയാക്കാം.!! | Spider Web Cleaning tip

Spider Web Cleaning tip

Spider Web Cleaning tip : മാറാലയിൽ നിന്നും പൊടിയിൽ നിന്നും വീടിനെ വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും ആഴ്ചയിൽ ഒരുതവണ മാറാലയും പൊടിയും തട്ടിക്കളഞ്ഞാലും അത് വീണ്ടും വന്നു കൊണ്ടേ ഇരിക്കും. അതിന് പരിഹാരമായി വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം.

വീട്ടിലെ ഫർണിച്ചറുകൾ, ജനാലകൾ, വാതിലുകൾ എന്നിവയെല്ലാം വൃത്തിയാക്കാനായി അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാനിൽ വെള്ളം അടുപ്പത്ത് വച്ച് അതിലേക്ക് സാധാരണ ചായ തയ്യാറാക്കുന്ന അതേ രീതിയിൽ തേയിലയിട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു അര നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കാവുന്നതാണ്. ഈയൊരു ലായനി ഉപയോഗിച്ചാണ് എല്ലാ ഭാഗങ്ങളും വൃത്തിയാക്കി എടുക്കുന്നത്.

ആദ്യം ഇത്തരം ഭാഗങ്ങളിൽ മാറാല പിടിച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞതിനുശേഷമാണ് ഈയൊരു ലായനി അപ്ലൈ ചെയ്ത് കൊടുക്കേണ്ടത്. ഒരു തുണിയിൽ ചായയുടെ വെള്ളം മുക്കി ഉയരമുള്ള ഭാഗങ്ങളിലേക്ക് എല്ലാം അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. അതുപോലെ വാതിൽ, കസേര എന്നിവയിൽ എല്ലാം തുണി ഉപയോഗിച്ച് തുടച്ചു കൊടുത്താലും മതി. ഒരുതവണ ഇങ്ങനെ തുടയ്ക്കുമ്പോൾ തന്നെ സാധനങ്ങൾ എല്ലാം വെട്ടിത്തിളങ്ങുന്നത് കാണാവുന്നതാണ്.

വാതിലിന്റെ സൈഡ് ഭാഗങ്ങളിൽ ഉണ്ടാകുന്ന പൊടിയെല്ലാം ഒരു ചെറിയ കോലിൽ തുണി ചുറ്റിവെച്ച് അതിൽ ഈ വെള്ളം മുക്കി തുടച്ചാൽ മതിയാകും. വീടിന്റെ പുറം ഭാഗങ്ങളിലും മൂക്കിലും മൂലയിലും എല്ലാം അടിഞ്ഞു കിടക്കുന്ന മാറാല പൂർണ്ണമായും ഇല്ലാതാക്കാനും പല്ലി,പാറ്റ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും ആയി തയ്യാറാക്കാവുന്ന ഒരു ലായനിയാണ് അടുത്തത്. ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് അരനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ശേഷം അതിലേക്ക് മൂന്നോ നാലോ കർപ്പൂരം ഇട്ട് നല്ലതുപോലെ അലിയിപ്പിക്കുക. ഈ വെള്ളം തുണിയിൽ മുക്കി എല്ലാ ഭാഗത്തും തുടക്കുകയാണെങ്കിൽ പ്രാണികളുടെ ശല്യം ഒഴിവാക്കാനായി സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Spider Web Cleaning tip Credit : SN beauty vlogs

Here are simple and highly effective Spider Web Cleaning Tips you can use at home—quick, safe, and easy!


🕸️ Spider Web Cleaning Tips

1. Use a Long-Handle Broom

A soft, long-handle broom is the easiest way to reach high ceilings and corners without climbing.
Move the broom gently to avoid spreading dust.


2. Microfiber Cloth on a Stick

Wrap a microfiber cloth around a stick or mop.
This cloth traps the web instead of spreading it.


3. Vacuum Cleaner Method

If you have a vacuum cleaner with an extension pipe:

  • Use the brush attachment
  • Suck the web directly
    No dust falls down, and cleaning is faster.

4. Use Coconut Oil / Neem Oil Spray (Prevention Tip)

Mix:

  • 1 teaspoon coconut oil
  • 1 teaspoon neem oil
  • 1 cup water
    Spray on corners.
    Spiders avoid oily and strong-smelling surfaces.

5. Light Soap Water Spray

Mix:

  • 1 teaspoon liquid soap
  • 1 cup water
    Spray lightly on the web before cleaning.
    It makes the web heavier and easier to remove.

6. Reduce Insects (Main Reason for Spider Webs)

Keep kitchen areas clean and remove food crumbs because insects attract spiders.


7. Close Unused Corners

Spiders love dark, quiet corners.
Place:

  • Camphor balls
  • Dry neem leaves

This keeps them away naturally.


👍 Bonus Tip

Use a dry newspaper rolled tightly as a wand for small webs on lamps, photo frames, and cupboards.


If you want, I can also write this as:
📌 A 10-second reel script
📌 A Malayalam version
📌 A poster-style tip list

വെറും 15.80 ലക്ഷം രൂപയ്ക്ക് 1096 സ്വകയർ ഫീറ്റിൽ സാധാരണക്കാരന് ഇണങ്ങും വീട്.! ഇത് ഇനി ആർക്കും സ്വന്തമാക്കാം | 15.80 Lakhs 1096 squft home budget plan