
കാലിനടിയില്‍ സവാള വച്ച് ഇന്നു രാത്രി ഉറങ്ങൂ.! ഉറങ്ങും മുൻപ് കാലിനടിയിൽ ഒരു കഷ്‌ണം സവാള വയക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ.!! | Onion Feet before sleep Health Benefits
Onion Feet before sleep Health Benefits
Onion Feet before sleep Health Benefits : കാലിനടിയിൽ സബോള വെച്ച് ഉറങ്ങുമ്പോഴുള്ള ആരോഗ്യഗുണങ്ങൾ പറ്റിയാണ് ഇന്ന് പറയുന്നത്. സബോള നമ്മുടെ ഭക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. പല ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണിത്. സൾഫറിന്റെ ഉറവിടം ആയതുകൊണ്ട് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട്. പുരാതനകാലം മുതൽ ചികിത്സ
കാര്യങ്ങൾക്ക് ഉള്ളി ഉപയോഗിച്ചിരുന്നു. ലോകാരോഗ്യ സംഘടന ഉള്ളിയെ വിശപ്പ് ഉണ്ടാകുന്നതിനും രക്തക്കുഴലിൽ കൊഴുപ്പ് അടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥയായ അത്രോസ്റ്റോയിസ് എന്ന അസുഖത്തിനു പ്രതിവിധിയായി ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്മ, അലർജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നിവയ്ക്ക് ശമനം ലഭിക്കാൻ സഹായിക്കുന്നു എന്ന് ആരോഗ്യവിദഗ്ധറും അഭിപ്രായപ്പെടുന്നുണ്ട്. സൾഫറിന്റെ
സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധ ഗുണം നല്കുന്നത്. മികച്ച ആന്റി ഓക്സിഡ്കളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിർവീര്യമാക്കുന്നു. നൂറ്റാണ്ടുകളായി ഉള്ളിയെ ഔഷധ ആവശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്. കാൽസ്യം, സോഡിയം, പൊട്ടാസ്യം, സെലേനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവർത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രശസ്തമാണ്. ഇതിനു പുറമേ മുടി വളർച്ചയ്ക്കും
ഉള്ളി ഗുണകരമായ വസ്തുവാണ്. സബോളക്കുള്ളിലെ സൾഫർ ആണ് ഈ ഗുണങ്ങളൊക്കെ നൽകുന്നത്. കഷണ്ടിയിൽ പോലും മുടി കിളിർക്കാൻ സബോള സഹായിക്കും. രാത്രിയിൽ കിടക്കുന്നതിനു മുമ്പ് ഒരു കഷണം സബോള മുറിച്ച് കാവിൽ വെച്ച് സോക്സ് ഇട്ട് കിടന്നാൽ ഗുണങ്ങൾ പലതാണ്. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഒന്നാണ് സബോള. അതുകൊണ്ട് തന്നെ രോഗങ്ങളെ ചെറുത് ശരീരത്തിന് പ്രതിരോധശേഷി നൽകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit: EasyHealth Onion Feet before sleep Health Benefits
Sleep is essential for maintaining overall health and well-being, offering numerous physical and mental benefits. Quality sleep helps the body repair and regenerate tissues, strengthen the immune system, and regulate vital functions such as metabolism and hormone levels. It also plays a key role in brain health, enhancing memory, concentration, mood, and emotional stability. Consistent, restful sleep supports heart health, reduces stress, and lowers the risk of chronic conditions like diabetes and hypertension. Simply put, good sleep is a natural healer, vital for energy, clarity, and long-term health.