
ഇതുപോലെ ഒരു സ്വപ്നഭവനം ഇനി ആർക്കും സ്വന്തമാക്കാം.! വ്രാപ്പെട് ലൈറ്റ് ഹൗസിന്റെ കൂടുതൽ വിശേഷം കാണാം | Wrapped Light House plan
Wrapped Light House plan
Wrapped Light House plan: പലരുടെയും ജീവിതത്തിൽ ചിലപ്പോൾ ഒറ്റ പ്രാവശ്യം നടക്കുന്ന കാര്യമാണ് സ്വന്തമായ വീട്. ആ സ്വപ്നം തന്നെ ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ശേഷം ഉണ്ടാവുപന്നതായിരിക്കും. ചിലവർ ആകട്ടെ ഇപ്പോളും ഈ സ്വപ്നം മനസിൽ കൊണ്ട് നടക്കുകയാണ്. ചിലർക്ക് സാമ്പത്തികമായ പ്രശ്നമാണെങ്കിൽ മറ്റു ചിലർക്ക് ഭൂമിയുടെ പ്രശ്നമാണ്. ഇനി വീട് നമ്മൾ ഉദേശിച്ച രീതിയിൽ
പണിതു തീർക്കുമ്പോളായിരിക്കും പല പല ഐഡിയകൾ വരുന്നത്. അതുകൊണ്ട് തന്നെ പലർക്കും ഇതിലൂടെ നല്ലൊരു സംതൃപ്തി ലഭിക്കാറില്ല എന്നതാണ് സത്യം. വീട് വ്യത്യസ്തമായ രീതിയിൽ നിർമ്മിക്കാൻ ആഗ്രെഹിക്കുന്നവർക്ക് നിരവധി വീടുകളാണ് മാതൃകയാക്കാൻ സാധിക്കുന്നത്. വെറൈറ്റി രീതിയിൽ വീട് നിർമ്മിക്കാൻ പണം കൂറേ ചിലവാക്കേണ്ടി വരില്ലേ എന്നതാണ് പലരും ഉയർത്തുന്ന ചോദ്യങ്ങൾ. എന്നാൽ ചുരുങ്ങിയ ചിലവിൽ തന്നെ മറ്റു വീടുകളിൽ
നിന്നു നിങ്ങളുടെ വീട് വ്യത്യസ്തനായി നിർമ്മിക്കാൻ സാധിക്കുന്നത്. അത്തരത്തിലുള്ള വ്യത്യസ്തമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഈ രീതിയിലുള്ള വീടുകൾ കാണുമ്പോൾ പലരുടെയും മനസ്സിൽ വരുന്നത് മുഴുവൻ ചിലവ്, ഭൂമി തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ്. കൂടാതെ എത്രെയൊക്കെ വ്യത്യസ്തനാക്കാൻ നോക്കിയാലും നമ്മളുടെ ഉള്ളിൽ ഒരു ആഗ്രെഹം ഉണ്ടാവും. ഈ ആഗ്രഹത്തിനുസരിച്ചു വേണം ജീവിതത്തിൽ ഒരു പ്രാവശ്യം നടക്കുന്ന സ്വപ്നം നേടിയെടുക്കാൻ.
കേരളത്തിലെ തൃശൂർ ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 2900 സക്വയർ ഫീറ്റിലാണ് ഈ വീട് പണിതിരിക്കുന്നത്. 2021ലാണ് വീടിന്റെ പണി പൂർത്തികരിച്ചത്. മൻസൂൺ പ്രൊജക്റ്റ്സാണ് വീടിന്റെ ആർക്കിടെക്ട്സ് മുഴുവൻ ഏറ്റെടുത്തിരുന്നത്. വളരെ മനോഹരമായ ഡിസൈനും മറ്റു കാര്യങ്ങൾ വീഡിയോയിലൂടെ അടുത്തറിയാം. Video Credit : Homes 360 Wrapped Light House plan
- Location – Thrissur
- Total Area – 2900 SFT
- Completion of Year – 2021
- Architects – Monsoon Projects
- 1) Sitout
- 2) Living Hall
- 3) Bedrooms + Bathroom
- 4) Dining Hall
- 5) Kitchen + Work Area
The Wrapped Lighthouse is a conceptual architectural design that reimagines the traditional lighthouse by encasing it in a spiraling, sculptural form that blends functionality with aesthetic innovation. This “wrap”—often envisioned as a continuous ramp or façade—enhances the lighthouse’s silhouette while providing space for observation decks, exhibition areas, or public walkways. The design symbolizes guidance and connectivity, not only serving as a beacon for navigation but also as a cultural or community landmark. Merging modern materials with maritime heritage, the Wrapped Lighthouse stands as a striking fusion of form, light, and purpose.