ഈ രഹസ്യം അറിഞ്ഞാൽ കേടായ പാത്രങ്ങൾ വെറുതെ കളയില്ല.! ഒരു പീസ് തെർമോകോൾ ഉണ്ടെങ്കിൽ എന്തു വേണേലും ഒട്ടിക്കാം | usefull tips using thermocol

usefull tips using thermocol: നമ്മുടെയെല്ലാം വീടുകളിൽ പാത്രങ്ങൾ വാങ്ങി കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ തന്നെ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മഗ്ഗുകൾ എല്ലാം വെള്ളത്തോടുകൂടി നിലത്ത് വീണാൽ പെട്ടെന്ന് പൊട്ടി പോവുകയാണ് ചെയ്യുന്നത്. ഇത്തരം കപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്.

എന്നാൽ ചെറിയ രീതിയിലുള്ള പൊട്ടലുകളും വിള്ളലുകളുമെല്ലാം എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി പറയുന്നത് പ്ലാസ്റ്റിക് കപ്പ് പൊട്ടിപ്പോയാൽ എങ്ങിനെ ശരിയാക്കി എടുക്കാൻ സാധിക്കും എന്നതാണ്. ആദ്യം തന്നെ പൊട്ടിയ മഗ്ഗിന്റെ വിള്ളലുള്ള ഭാഗത്ത് നല്ല രീതിയിൽ കൂട്ടിച്ചേർത്ത് പിടിക്കുക. തെർമോകോൾ കനം കുറച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കണം.

അതിനുശേഷം ഗ്ലു മഗ്ഗിന് മുകളിൽ അപ്ലൈ ചെയ്ത് തെർമോകോൾ പീസുകൾ ഒട്ടിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മഗ്ഗിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകളെല്ലാം എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. പിന്നീട് മഗ്ഗിൽ വെള്ളം നിറച്ച് നോക്കുകയാണെങ്കിൽ അത് ലീക്കാകാതെ ഇരിക്കുന്നത് കാണാനും സാധിക്കും. മറ്റൊരു ടിപ്പ് വീട്ടിൽ കുട്ടികളും പ്രായമായവരുമെല്ലാം ഉള്ളപ്പോൾ ജലദോഷം പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന ഒരു കാര്യമാണ്.

അതിനായി ഒരു ഉപയോഗിക്കാത്ത ഗ്ലാസ് വീട്ടിലുണ്ടെങ്കിൽ അത് എടുക്കുക. അതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം പൊട്ടിച്ചിടുക. ശേഷം കാൽഭാഗത്തോളം ചൂടുവെള്ളവും കാൽ ടീസ്പൂൺ അളവിൽ വിക്സും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു വെള്ളം ബെഡ്റൂമിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അതിൽ നിന്നുമുള്ള ഗന്ധം റൂമിൽ നിലനിൽക്കുകയും മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. കുട്ടികളുള്ള വീടുകളിൽ ബിസ്ക്കറ്റ് പാക്കറ്റുകൾ പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കിയുള്ളത് അതേപടി ഇട്ടിട്ട് പോവുകയും പിന്നീടത് തണുത്ത് കളയേണ്ടി വരികയും ചെയ്യാറുണ്ട്. അത് ഒഴിവാക്കാനായി ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാൽ പിന്നീടത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ബിസ്ക്കറ്റിന് യാതൊരു മാറ്റവും ഇല്ലാതെ തന്നെ ഉപയോഗിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Here are some useful and creative tips for using thermocol (polystyrene foam) at home, in the garden, and for crafts:


🏠 Home Uses

  1. Wall Insulation:
    Use thermocol sheets behind curtains or inside walls to reduce heat and keep rooms cooler in summer and warmer in winter.
  2. Soundproofing:
    Place thermocol panels behind wall frames or doors to reduce noise levels — an easy and budget-friendly sound barrier.
  3. Protective Packaging:
    Cut thermocol sheets into shapes to safely pack fragile items like glass, electronics, or ceramics during shifting.
  4. DIY Ceiling Décor:
    Paint and design thermocol cutouts (flowers, stars, or patterns) to decorate ceilings or walls for parties or festivals.

🌿 Garden Uses

  1. Lightweight Planters:
    Line the bottom of large plant pots with thermocol pieces — it improves drainage and makes pots lighter to move.
  2. Seed Starters:
    Use thermocol cups or trays as seed starters. Just poke small holes at the bottom for drainage.
  3. Vertical Garden Base:
    Create a vertical garden panel by sticking small pots or bottle plants onto a thermocol board mounted on a wall.
  4. Floating Plants in Water:
    Cut thermocol into circular or heart shapes with small holes in the center to float small aquatic plants or candles in ponds or tanks.

🎨 Craft & Creative Ideas

  1. 3D School Projects:
    Perfect for making models of planets, maps, buildings, and science fair displays.
  2. Festival Decorations:
    Make Diwali lamps, Christmas stars, or Onam Pookalam frames using painted and glittered thermocol pieces.
  3. Photo Frames or Name Boards:
    Cut and paint thermocol to create beautiful name boards, photo frames, or signboards for homes and events.
  4. Toy and Model Making:
    Ideal for kids’ crafts — airplanes, vehicles, animals, or mini houses.

⚠️ Safety Tips

  • Avoid burning thermocol — it releases toxic fumes.
  • Use eco-friendly alternatives or recycle old thermocol pieces for crafts and insulation instead of throwing them away.
  • Handle gently with a sharp cutter for clean edges and precision.

പ്രമേഹം, പ്രഷർ ,കൊളസ്ട്രോൾ എന്നിവ കുറയ്ക്കും കിടിലൻ ഒറ്റമൂലി.! ഉലുവ ദിവസവും കഴിച്ചു നോക്കു ഉലുവയുടെ അത്ഭുത ഗുണങ്ങൾ അറിയാതെ പോകല്ലേ | Fenugreek Seeds For health

usefull tips using thermocol