രോമേശ്വരനായ ബിജുനെ അവൾക്കു എങ്ങനെ ശരിയാകും.!! അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു- ഊർമ്മിള പറയുന്നു | Urmila Reveal Biju Menon Samyuktha varma Love Story

90 കളിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയും ഇന്ന് അഭിനയ ലോകത്ത് നിന്ന് വിട്ടു നിന്നിട്ട് കൂടി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ അടക്കം സംയുക്ത പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച നർത്തകി കൂടിയായ സംയുക്ത വിവാഹത്തോടെ അഭിനയത്തിൽ

നിന്ന് ഇടവേള എടുക്കുകയായിരുന്നു. എങ്കിലും നിലവിൽ സോഷ്യൽ മീഡിയയിലും മറ്റും താരം സജീവമാണ്. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകർത്തിയാണ് സംയുക്ത ബിജുമേനോനെ വിവാഹം കഴിച്ചത്. ചെറിയമ്മയായ ഊർമിള ഉണ്ണിക്ക് പിന്നാലെയാണ് സംയുക്ത അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഊർമ്മിള ഉണ്ണിയെ താത്താ തൈ എന്നാണ് സംയുക്ത വിളിക്കുന്നത്.

ഇപ്പോൾ സംയുക്തയും ബിജുമേനോനും ഇരുപതാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ഊർമിള ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. പോസ്റ്റ് ഇങ്ങനെ… കുട്ടിക്കാലത്ത് വളരെയധികം കുറുമ്പി ആയിരുന്നു സംയുക്ത. എവിടെയായിരുന്നാലും കുസൃതികൾ കാണിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. ഉള്ള സ്ഥലത്ത്

വേഗത്തിൽ വട്ടത്തിലോടുക, വീഴുക, ശരീരം മുറിവേൽപ്പിക്കുക ഒക്കെയായിരുന്നു അവളുടെ ഹോബി.ഞാനിപ്പോൾ സംയുക്തമല്ല സംതൃപ്തയാണ് താത്താ തൈ എന്നാണ്. എന്നായിരുന്നു ഊർമിള പങ്കുവെച്ച പോസ്റ്റ്. എന്തായാലും താരങ്ങൾക്ക് വിവാഹവാര്ഷികാശംസകൾ പറയുന്ന തിരക്കിലാണ് ആരാധകർ.

Urmila Reveal Biju Menon Samyuktha varma Love Story
Comments (0)
Add Comment