വീട് എന്ന സ്വപ്നം ഇനി കയ്യെത്തും ദൂരത്ത്.! സാധാരണക്കാരന്റെ ആഗ്രഹത്തിന് ഒത്ത ഒരു അടിപൊളി വീടും പ്ലാനും കാണാം.. | trending single storied home plan

trending single storied home plan: ആലപ്പുഴ ജില്ലയിൽ അതിസുന്ദരമായ വീട്. 1216 sq ft വരുന്ന ഒരുനില വീട് . വീട് സെമികണ്ടബറി സ്റ്റൈൽ ആണ് ഫ്രണ്ടിൽ പണിതിരിക്കുന്നത്. വീടിന്റെ പെയിന്റിംഗ് എല്ലാം നല്ല ഫിനിഷിങ് കൊടുത്തിരിക്കുന്നു . അതിമനോഹരമായി ആണ് വീട് നിർമിരിക്കുന്നത്. വീട്ടിൽ കേറിചെല്ലുന്നത് ലിവിങ് ആണ് അത്യാവശ്യം സൗകര്യത്തിൽ ലിവിങ് കൊടുത്തിരിക്കുന്നു.

ഡൈനിങ്ങും ലിവിങും ചേർത്താതെയാണ് കൊടുത്തിരിക്കുന്നത്. ഡൈനിങ്ങ് നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു ഡൈനിങ്ങിൽ തന്നെ വാഷ്‌ബേസിൻ സ്റെപ്സ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. 3 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം വലുപ്പത്തിൽ പണിതിരിക്കുന്നു. 2 ബെഡ്‌റൂമിനും അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് .2 ബെഡ്‌റൂമിനെ ഒരു വലുപ്പത്തിലും 1 ബെഡ്‌റൂം ചെറുതാകിയും ആണ് പണിതിരിക്കുന്നത്. കിച്ചൺ അത്രയും സൈസ് ഒന്നും ഇല്ലെകിലും വൃത്തിയിൽ പണിതിരിക്കുന്നു.

നല്ല രീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു. ഒരു വർക്കിംഗ് കിച്ചൺ നൽകിയിട്ടുണ്ട്. അതിമനോഹരമായി ആണ് വീട് പണിതിരിക്കുന്നത്. വിൻഡോസ് ഡോർ എല്ലാം നല്ല ഫിനിഷിങ്ങിലെ കൊടുത്തിരിക്കുന്നു. നമ്മൾ സാധാരണക്കാർക്ക് പറ്റിയ സ്വപനപോലെയൊരു വീടാണിത്. കൂടുതൽ വിവരകൾക്ക് മുകളിൽ വീഡിയോ കൊടുത്തിരിക്കുന്നു . trending single storied home plan Video Credit : PADINJATTINI

  • Location : Aalappuzha
  • Total Area : 1216 Sq Ft
  • 1) Sit Out
  • 2) Living Room
  • 3) Dining Room
  • 4) Bedroom – 3
  • 5) Bathroom – 2
  • 6) Kitchen ( Working Kitchen Provided )

8.5 ലക്ഷം രൂപക്ക് ഈ വീട് കേരളത്തിൽ എവിടെയും നിർമിച്ചു നൽകപ്പെടും.! കിടിലൻ വീട് !! ഒന്ന് കണ്ട് നോക്കു.. | 700 squft 8.5 lakhs home

trending single storied home plan