Latest Malayalam News.Entertainment News. Serial News. Bigg Boss News. Movie News. Ott Movie News | മലയാളം ന്യൂസ് പോർട്ടൽ
ടോവിനോ കമന്റ് ഇട്ടാലേ ഞാൻ പരീക്ഷക്ക് പഠിക്കൂ..!! പിന്നെ സംഭവിച്ചത് കണ്ടോ ? ചെക്കന്റെ വാശി തന്നെ ജയിച്ചു..വൈറലായി വീഡിയോ | Tovino Thomas Commented On Thaha Hasoon exam preparation Video
Tovino Thomas Commented On Thaha Hasoon exam preparation Video: പരീക്ഷാക്കാലം അടുത്തിരിക്കുകയാണ്. ഈ വേളയിൽ ഇപ്പോൾ ട്രെൻ്റാകുന്നത് സെലിബ്രെറ്റികൾ കമൻറ് ചെയ്താൽ പരീക്ഷയ്ക്ക് നന്നായി പഠിക്കാമെന്ന പോസ്റ്റുകളാണ്. സിനിമാ താരങ്ങളെ പിടിച്ചാണ് ഈ വർഷം വിദ്യാർത്ഥികളുടെ പുതിയ ട്രെൻഡ്. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കമൻ്റ് ചെയ്താൽ ഞാൻ പരീക്ഷയ്ക്ക് പഠിക്കാമെന്ന് പറഞ്ഞ വിദ്യാർത്ഥികളുടെ
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ട വീഡിയോ കാണുകയും രസകരമായ കമൻ്റ് വീഡിയോയ്ക്ക് താഴെ നൽകുകയും ചെയ്തിരുന്നു. പഠിക്കുക മാത്രമല്ല, തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയാൽ ഉറപ്പായും കാണാൻ വരാമെന്ന കമൻ്റാണ് താരം നൽകിയത്. എന്നാൽ ഇപ്പോഴിതാ വൈറലാകുന്നത് സമാനമായ മറ്റൊരു റീൽ വീഡിയോ
ആണ്. താഹ ഹസൂൻ എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നുമാണ് വീഡിയോവന്നിരിക്കുന്നത്. തണ്ണി മത്തൻ കഴിച്ചു കൊണ്ട് വീഡിയോയിൽ നിൽക്കുന്ന ആൺകുട്ടി ‘ടോവിനോ തോമസ് ഈ വീഡിയോയ്ക്ക് കമൻ്റ് ചെയ്താൽ ഞാൻ പരീക്ഷയ്ക്ക് വേണ്ടി പഠിക്കാമെന്നാണ് പോസ്റ്റു ചെയ്തു. രണ്ടു ദിവസം കൊണ്ട് തന്നെ വീഡിയോ വൈറലാവുകയും, ടോവിനോ ഈ വീഡിയോ കാണുകയും ചെയ്തു. ‘പോയിരുന്ന് പഠിക്ക് മോനെ ‘ എന്ന രസകരമായ കമൻ്റാണ് ടോവിനോ നൽകിയത്.
ടോവിനോയുടെ കമൻ്റിന് താഴെ നിരവധി പേരാണ് കമൻറുമായി എത്തിയിരിക്കുന്നത്. ചിലർ സിനിമയിൽ ഒരു അവസരം തരുമോ എന്ന കമൻറും രേഖപ്പെടുത്തി. യുവതാരമായ നസ്ലീം കമൻ്റ് ചെയ്താൽ പഠിക്കാമെന്ന പെൺകുട്ടികളുടെ വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പഠനം ആരംഭിക്കാൻ പ്രിയതാരങ്ങൾ കമൻറു ചെയ്യണമെന്ന വിദ്യാർത്ഥികളുടെ ആവശ്യമാണ് ഇപ്പോൾ ട്രൻറായി മാറിക്കൊണ്ടിരിക്കുന്നത്.