കണ്ണ് നിറഞ്ഞ് പോകുന്ന സന്തോഷം.!! ആദ്യമായി അമ്മയെ കണ്ടപ്പോൾ ഉള്ള കുഞ്ഞിന്റെ സന്തോഷം കണ്ടോ ? വീഡിയോ വൈറലാകുന്നു | The joy of a cute baby when he sees his mother for the first time cutest baby video
The joy of a cute baby when he sees his mother for the first time cutest baby video : കുഞ്ഞുങ്ങളെ ഇഷ്ട്ടപെടാത്തവർ ആരും ഇല്ല.. കുഞ്ഞുമക്കളുടെ കുസൃതികളും കളി ചിരികളും എല്ലാം എല്ലാവർക്കും കണ്ടിരിക്കാൻ ഇഷ്ട്ടമുള്ള സംഗതിയാണ്…എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ആരുടേയും ഹൃദയവും മനസ്സും കണ്ണും നിറയ്ക്കുന്ന ഒരു കാഴ്ചയാണ്..
ജന്മനാ കാഴ്ചശക്തിയില്ലാതിരുന്ന ഒരു കുഞ്ഞിന് കാഴ്ച്ച കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് വിഡിയോയിൽ ഉള്ളത്. ആദ്യം കാഴ്ച കിട്ടിയപ്പോൾ അവൻ ഒന്ന് ഭയപ്പെട്ടു എങ്കിലും അതിനു ശേഷമുള്ള അവന്റെ സന്തോഷം ഏവരെയും ഒന്നുപോലെ സന്തോഷിപ്പിക്കുന്നതാണ്.
അതുവരെയും അവൻ ശബ്ദം കൊണ്ട് മാത്രം കേട്ടിരുന്ന അവന്റെ അമ്മയെ ആദ്യമായി കാണുമ്പോൾ കുഞ്ഞിന് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കണ്ണുള്ളവർക്ക് അതിന്റെ വില അറിയില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.
ഈ കുഞ്ഞിന്റെ ഇത്രയും ഹൃദ്യമായ വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് First Show എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടപെട്ടെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും കുഞ്ഞിന് ആശംസകൾ നേരാനും മറക്കരുതേ..video credit: First Show