എന്താ രുചി! ചാറിന് പോലും ഉഗ്രൻ രുചിയാ!! അടിപൊളി ടേസ്റ്റിൽ നല്ല കൊഴുത്ത ചാറോടു കൂടിയ കിടിലൻ മീൻ കറി| Tasty kerala style easy fish curry recipe

Tasty kerala style easy fish curry recipe : മലയാളികൾക്ക് മീൻ വിഭവങ്ങളോട് ഒരു പ്രത്യേക താല്പര്യം തന്നെയാണ് ഉള്ളത്. വ്യത്യസ്ത രുചിയിൽ തയ്യാറാക്കുന്ന മീൻ വിഭവം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. റെസ്റ്റോറന്റ് സ്റ്റൈലിൽ സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരടിപൊളി ഫിഷ് മസാലയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ചേരുവകൾ എന്തെല്ലാമെന്ന് താഴെ പറയുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ..

  • Fish – 3/4 kg (750gm) gms
  • For marination:
  • Turmeric powder- 1/4 tsp
  • Red Chilli Powder- 1.1/2 tsp
  • Salt
  • For Masala Paste:
  • Cumin seeds- 1.1/2 tsp
  • Dried Red Chillies- 4
  • Garlic- 10 cloves
  • Ginger – 1
  • Green Chillies- 4
  • Red Chilli Powder- 2 Tbsp
  • Coriander Powder- 3/4 Tbsp
  • Turmeric Powder- 1/4 tsp
  • Onion, grated- 3 medium
  • Kasuri Methi (dried Fenugreek leaves)- 1 tsp
  • Curry leaves
  • Fenugreek powder – 2 Pinch
  • Tamarind, soaked in water-8 Tbsp
  • Thick coconut milk- 6 tbsp
  • Salt to taste-
  • Coriander leaves – 2 tbsp
  • Oil

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഒരു തവണ മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.! അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള മീൻ മുളകിട്ടത് | Mackerel fissh curry Recipe


🐟 Kerala Style Fish Curry (With Coconut)

Ingredients:

  • Fish (Seer fish/King fish/Any firm fish) – ½ kg
  • Grated coconut – 1 cup
  • Shallots – 6
  • Garlic – 5 cloves
  • Ginger – 1 small piece
  • Turmeric powder – ¼ tsp
  • Kashmiri chilli powder – 1½ tbsp
  • Coriander powder – 1 tbsp
  • Green chillies – 2 (slit)
  • Kudampuli (Gambooge) – 2–3 pieces (soaked in warm water)
  • Curry leaves – 1 sprig
  • Mustard seeds – ½ tsp
  • Coconut oil – 2 tbsp
  • Salt – to taste
  • Water – as needed

👩‍🍳 Method:

  1. Grind coconut, shallots, garlic, ginger, turmeric, chilli, and coriander powders into a smooth paste with little water.
  2. In a clay pot or pan, add the ground paste, soaked kudampuli with water, salt, and a bit more water as needed. Bring to a boil.
  3. Add the fish pieces gently, cover, and cook on medium heat for 10–15 minutes until the fish is cooked and gravy thickens.
  4. In a small pan, heat coconut oil. Splutter mustard seeds, then add curry leaves and 1 chopped shallot. Sauté until golden and pour over the curry.
  5. Rest the curry for a few hours for best flavor (traditional tip).

Serve hot with: Steamed rice, kappa (tapioca), or pathiri.

kerala style easy fish curryTasty kerala style easy fish curry recipe