ഈ അമ്മമ്മയുടെ ഏറ്റവും വലിയ ആഗ്രഹംലാലേട്ടനെ ഒന്ന് നേരിൽ കാണണം എന്നത്; അവസാനം അത് ഇങ്ങനെ…
മലയാളികൾക്ക് സിനിമ താരങ്ങളെ ആരാധിക്കുന്നത് നാം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് പ്രോഗ്രാമുകൾക്കിടയിലും കണ്ടിട്ടുണ്ട്. താരങ്ങളെ കാണണമെന്ന് ആഗ്രഹവുമായി നിരവധി പേർ ചിത്രങ്ങൾ വീഡിയോസും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ്!-->…