കളരിവിളക്കു തെളിഞ്ഞു…കളരിത്തറയിൽ അവർ ഒന്നായി.!! കളരിത്തറ കല്യാണത്തിന് ശേഷം മനസ് തുറന്ന്…
അഗസ്ത്യം കളരിത്തറയിൽ ഒരു വ്യത്യസ്ത കല്യാണമാണ് ഡിസംബർ 28ന് നടന്നത്. കളരിത്തറയിലെ കതിർമണ്ഡപത്തിലേയ്ക്കാണ് ശില്പയും രാഹുലും കഴിഞ്ഞ ദിവസം എത്തിയത്. കളരിയിലെ കുരുന്നുകളാണ് വാളും പരിചയുമേന്തി കച്ചകെട്ടി രാഹുൽ സുരേഷിനെ ആനയിച്ചത്. ചെറുപായത്തിൽ!-->…