ഒരിക്കൽ എങ്കിലും ഈ മസാലയിൽ മീൻ ഒന്ന് പൊരിക്കണം.!! പൊളി ടേസ്റ്റ് ആണ്; അസാധ്യ രുചിയിൽ അയല…
നമ്മുടെയെല്ലാം വീടുകളിൽ ചോറിനോടൊപ്പം സ്ഥിരമായി വിളമ്പുന്ന ഒരു വിഭവമായിരിക്കും അയല വറുത്തത്. പല സ്ഥലങ്ങളിലും പല രീതിയിലുള്ള മസാല കൂട്ടുകൾ ആയിരിക്കും മീൻ വറുക്കുമ്പോൾ ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അയല വറുക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി!-->…