നമ്മുടെ സുരേഷേട്ടന്റെ ഭാഗ്യമോൾക്ക് കല്യാണം.!! ഭാരതത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്ന് തന്നെ…
Suresh Gopi Invites Narendra Modi for his Daughter Bhagya Suresh Wedding: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ ജൂലൈയിലായിരുന്നു. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു നിശ്ചയം കഴിഞ്ഞത്.!-->…