മാതാവിന് ലക്ഷങ്ങൾ വില മതിക്കുന്ന സ്വർണ കിരീടം സമർപ്പിച്ചു സുരേഷ് ഗോപി.!! മകളുടെ…
ജനുവരി 17ന് ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്റെ മകൾ സുമംഗലി ആകുന്നതിന്റെ സന്തോഷമാണ് സുരേഷ് ഗോപിയുടെയും കുടുംബത്തെയും മുന്നിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. താരത്തിന്റെ ജീവിതത്തിലെ മംഗളകരമായ മുഹൂർത്തത്തിൽ അങ്ങേയറ്റം ആരാധകരും അദ്ദേഹത്തിന്!-->…