വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.!! വിവാഹ തലേന്ന് ഉണ്ണി കണ്ണനെ കണ്ട് അനുഗ്രഹം…
മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് സൂപ്പർ താരം സുരേഷ് ഗോപിയുടേത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം ഒരു ഹീറോ തന്നെയാണെന്ന് വേണം പറയാൻ. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള താരത്തിന്റെ മനസ്സാണ് ഇത്രയധികം ആരാധകരെ താരത്തിന്!-->…