അച്ഛനെ പോലെ മകളും മിടുക്കി തന്നെ; ഷാജുവിന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം…
മലയാള സിനിമയിലും സീരിയലുകളിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഷാജു ശ്രീധർ. അഭിനയമികവുകൊണ്ട് ആരാധക ഹൃദയം കവർന്ന വ്യക്തിയാണ് ഇദ്ദേഹം. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. താരത്തിന്റെ ഓരോ!-->…