അമ്പിക്കുട്ടിക്ക് ഒരു പിറന്നാളാശംസ പറയില്ലേ ? സ്വന്തം പിറന്നാളാശംസിച്ച് സാവിത്രി അംബി…
സാവിത്രിയെന്ന അംബിയെ ഇൻസ്റ്റാഗ്രാം യൂസേഴ്സിന് സുപരിചിതമായിരിക്കും. ചെറിയ രീതിയിൽ പാട്ടും ഡാൻസും തമാശയും ഒക്കെയായി ഇൻസ്റ്റഗ്രാമിൽ അടിക്കടി വൈറലാകാറുണ്ട് സാവിത്രി. ഇപ്രാവശ്യം യൂത്തിന്റെ ഇടയിൽ സ്വന്തം പിറന്നാൾ ആശംസ പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ്.!-->…