കണ്ണൻറെ സുഹൃത്തുക്കൾ പറഞ്ഞത് കേട്ട് കണ്ണുതള്ളി ദേവി.!! ദേവിയോട് ആ ക്രൂരത കാട്ടി ബാലൻ;…
ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വിഷമകരമായ അവസ്ഥയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്ന് കാണുന്നത് അഞ്ജുവും കൂടെ ഊട്ടുപുരയിൽ പോകുന്നതാണ്. അവിടെ എത്തിയപ്പോൾ കൺമണിക്ക് സന്തോഷമായി. പിന്നീട് അഞ്ജുവിനോട് കുറേ ഉപദേശങ്ങളും!-->…