ഇതാണ് കേരളത്തിലെ നമ്പർ വൺ സീരിയൽ ടീം.!! ദേവിയേടത്തി വളർത്തിയ മകളല്ലേ; കാറ്ററിങ്…
ജിപിയുടെയും ഗോപിക അനിലിന്റെയും വിവാഹം മംഗളകരമായി പൂർത്തിയായതിനുശേഷം ഇപ്പോൾ ഇതിനെ ചുറ്റിയെപ്പറ്റിയുള്ള പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് സാന്ത്വനം താരങ്ങൾ ഗോപികയുടെയും ജിപിയുടെയും!-->…