സാന്ത്വനം വീടിന്റ സ്വന്തം “തങ്കം”.!! ചെറിയച്ഛനും ദേവൂട്ടിയും ഒപ്പിച്ച പണി…
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മിനിസ്‌ക്രീൻ പരമ്പരയാണ് സാന്ത്വനം. രക്ത ബന്ധത്തിന്റെ പവിത്രതയുടെയും കുടുംബ ബന്ധങ്ങളുടെ ആഴത്തിന്റെയും കഥ പറയുന്ന പരമ്പര പ്രേക്ഷകർ ഹൃദയം തുറന്നാണ് സ്വീകരിച്ചത്. 2020 ൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പര നാല് വർഷങ്ങൾക്ക്!-->…