സാന്ത്വനം അവസാനിച്ചിട്ടും ഓർമ്മകൾ അവസാനിക്കാതെ സാന്ത്വനം താരങ്ങൾ.!! അച്ചു സുഗത് പങ്കുവെച്ച…
മിനിസ്ക്രീൻ പ്രേക്ഷകർ ഇത്രയധികം ആവേശത്തോടെ കണ്ട ഒരു പരമ്പരയായിരുന്നു സാന്ത്വനം. ബാലൻ്റെയും ദേവിയുടെയും അനുജന്മാരുടെയും കഥ പറയുന്ന ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. ഈ കഴിഞ്ഞ ജനുവരി 28നായിരുന്നു അവസാന!-->…