വിവാഹ മെയ്കപ്പിനിടെ സാന്ത്വനം അഞ്ജലി ചെയുന്നത് കണ്ടോ? രസകരമായ വീഡിയോ വൈറലാക്കി ഗോപികയുടെ…
കുറഞ്ഞ കാലയളവിൽ തന്നെ പ്രേക്ഷകപ്രീതി സമ്പാദിച്ച പരമ്പരയാണ് സാന്ത്വനം. അതിലെ നടികൾക്കും നടന്മാർക്കുമുള്ള ആരാധകരുടെ എണ്ണവും കുറവല്ല. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായ ഗോപിക അനിലിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ!-->…