അഞ്ജലി ഒന്ന് അടുക്കളയിൽ കേറിയതാ..!! പിന്നെ സംഭവിച്ചത് ഇതാണ്; ആകെ സംശയം വിളിച്ചത് ആരെ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. പരമ്പര തുടങ്ങിയ മുതൽ അവസാനം വരെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുകയായിരുന്നു ആരാധകർ. കൂട്ടുകുടുംബത്തിൻ്റെ കഥ പറയുന്ന ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ!-->…