പാരമ്പര്യം മറക്കാത്ത താര കുടുംബം.!! താത്താതൈയുടെ സ്നേഹസമ്മാനം ആരാധകരുമായി പങ്കുവെച്ച്…
മലയാളത്തിന്റെ പ്രിയ നടി സംയുക്താവർമ്മയെയും ഊർമ്മിള ഉണ്ണിയേയും അറിയാത്ത മലയാളികൾ കുറവായിരിക്കും. ഒരു പതിറ്റാണ്ടിന്റെ കലാപാരമ്പര്യവും അഭിനയ പാരമ്പര്യവും ഉള്ള കുടുംബത്തിൽ നിന്ന് എത്തിയ താരങ്ങൾക്കൊക്കെ വലിയ സ്വീകാര്യതയും പിന്തുണയുമാണ് ആളുകളുടെ!-->…