അരിയും മുട്ടയും കുക്കറിൽ ഇടൂ.!! എത്ര തിന്നാലും കൊതി തീരൂല മക്കളെ.. രണ്ടും കൂടി കുക്കറിൽ…
എല്ലാ ദിവസവും ഒരേ രുചിയിലുള്ള ചോറും കറികളും കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത കൊണ്ടുവരാൻ പലർക്കും ആഗ്രഹമുണ്ടാകുമെങ്കിലും ഹെൽത്തി ആയ ഒരു റെസിപ്പി വേണമെന്ന് എല്ലാവർക്കും തോന്നുന്നുണ്ടാവും.!-->…