ഇത് ആദ്യത്തെ വീട്.!! കുഞ്ഞുവാവ വരുന്നതിനുമുന്നെ വീട് എന്ന സ്വപനം സാക്ഷാത്കരിച്ച് പേർളിയും…
മലയാളികൾ എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് അവതാരകയും നടിയുമായ പേളിയുടെയും നാടനായ ശ്രീനിഷിന്റെയും കുടുംബം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതിനു ശേഷം പേളിയുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മനപാഠമാണ്. ബിഗ്‌ബോസിൽ വെച്ച്!-->…