നൂറു വയസിൽ മാളികപ്പുറമായി ശബരിമലയിലെത്തിയ പാറുക്കുട്ടി അമ്മയ്ക്ക് ഇനി ഒരു ആഗ്രഹം മാത്രം.!!…
നൂറാം വയസിൽ ഇരുമുടിക്കെട്ടുമേന്തി ശബരിമലയിൽ കന്നി മാളികപ്പുറമായി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയിലെ പറയരുത്തോട്ടത്തിലെ പാറുക്കുട്ടി അമ്മയാണ് പേരക്കുട്ടിക്കും കൊച്ചു മക്കൾക്കുമൊപ്പം ശബരിമലയിൽ ദർശനം നടത്തി മടങ്ങിയത്. മകളുടെ മകനായ!-->…