ജയറാം കുടുംബം പൂർണമായി.!! കണ്ണനും പെണ്ണിനും ഒപ്പം ചക്കിയും ചെക്കനും; മരുമകനെ അഭിമാനത്തോടെ…
മലയാള സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ഒരുകാലത്തെ മലയാള സിനിമയുടെ മുഖമുദ്രയായി മാറിയ താരമായിരുന്നു പാർവതി ജയറാം. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്ക്!-->…