കുഞ്ഞിനെ സുമിത്രയുടെ കയ്യിൽ ഏൽപ്പിച്ച് സഞ്ജന പോകുന്നത് എങ്ങോട്ട്.!! സുമിത്രയുടെ വില…
Kudumbavilakku serial today promo : ഏഷ്യാനെറ്റ് സീരിയൽ ആരാധകർക്ക് പ്രിയപ്പെട്ട സീരിയലാണ് കുടുംബ വിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സഞ്ജനയോട് പ്രതീഷ് എന്നെ തിരക്കി വരരുതെന്നും, മറ്റും പറഞ്ഞതിൻ്റെ വിഷമത്തിലായിരുന്നു സഞ്ജന. അത് ഓർത്തു!-->…