ഒരു ഓർമ്മ പുതുക്കലെന്നപോലെ ആരാധകർക്കായി 20 വര്ഷം മുന്നേയുള്ള പാലുകാച്ചലിന്റെ വീഡിയോ…
നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ആഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഇദ്ദേഹത്തിനും ഭാര്യ സിന്ധുവിനും നാല് മക്കളാണ്. അച്ഛനും മക്കളും ഭാര്യയും എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. സിന്ധുവും വ്ലോഗിങ്!-->…