എന്റെ പൊന്നു അമ്മയ്ക്കൊപ്പം അല്‍പ്പനേരം.!! മലയാള സിനിമയുടെ അമ്മ ഇവിടെയുണ്ട്.!!…
മലയാള സിനിമയിലെ അമ്മ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്ന മുഖം കവിയൂർ പൊന്നമ്മ എന്ന കലാകാരിയുടേതാണ്. അത്രയധികം ചിത്രങ്ങളിൽ ആണ് താരം അമ്മ വേഷത്തിൽ എത്തിയിട്ടുള്ളത്.1950 കൾ മുതൽ മലയാള സിനിമയിൽ സജീവമാണ് കവിയൂർ പൊന്നമ്മ. തന്റെ!-->…