ഉത്സവത്തിന്റെ ആറാം നാൾ ഗുരുവായൂർ അമ്പല നടയിൽ ജയറാമും പാർവതിയും.!! മകളുടെ ആദ്യത്തെ…
മലയാള സിനിമ പ്രേമികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് എത്തിയ നിരവധി നടന്മാരുണ്ട് അതിൽ ഒരാളാണ് ഇദ്ദേഹവും. താനൊരു നടനും നായകനുമായിട്ടും വന്ന വഴി അദ്ദേഹം ഇതുവരെ മറന്നിട്ടില്ല.ഇപ്പോഴും പല വേദികളിലും!-->…