ഒരു സ്പൂൺ കടുകുണ്ടെങ്കിൽ എത്ര അഴുക്കുപിടിച്ച സോഫയും ബെഡും ചീത്ത മണം മാറ്റി ക്ലീൻ ആക്കാം.!…
How to clean dirty bed Sofa using mustard: വീട് എപ്പോഴും ഭംഗിയായും വൃത്തിയായും വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എല്ലാ സമയത്തും ഈയൊരു രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.!-->…