ഇതാണ് ആ സന്തോഷനിമിഷം.!! 11 വയസ്സിൽ 11 സെന്റ്.!! ഹന്നമോൾ നേടിയ നേട്ടം കണ്ടോ ? ആശംസകളുമായി…
മാപ്പിളപ്പാട്ടിലൂടെയും ആൽബം ഗാനങ്ങളിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഗായകനാണ് സലീം കോടത്തൂർ. എന്നാൽ ഇതിലുപരി അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഹന്ന മോളുടെ ഉപ്പയായിട്ടാണ്. സലീമിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകളായ ഹന്നയെ മലയാളികൾക്ക്!-->…