ദുബായിൽ നിന്ന് അമ്മയുടെ പിറന്നാളിന് ഓടിയെത്തി ഗോവിന്ദ് പദ്മസൂര്യ.!! ആൺകുട്ടികൾ ഇല്ലാത്ത…
GP Surprises Gopika Anil’s Mother for Her Birthday video: സമൂഹ മാധ്യമങ്ങളിൽ താരമാണ് ഗോവിന്ദ് പത്മസൂര്യ. എന്നാൽ സീരിയൽ താരം ഗോപികയുമായുള്ള വിവാഹത്തിന് ശേഷം നടന്റെ താരപരിവേഷവും ഒരു പടി കൂടിയിട്ടുണ്ട്. ഇന്ന് ഈ കപ്പിൾസിന് നിരവധി ആരാധകരാണ്!-->…