അന്ന് അകലം പാലിച്ച കൈകൾ ഇന്ന് ഒന്നിച്ചു ചേർന്നത് കാണുമ്പോൾ തന്നെ സന്തോഷം.!! വിവാഹത്തിന്…
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, സീരിയൽ സിനിമാ താരവുമായിരുന്ന ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത് ഈ വർഷം ജനുവരി 28നായിരുന്നു. അവതാരകനായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി.എന്നാൽ ഗോപികയാവട്ടെ ബാലതാരമായി!-->…