കല്യാണത്തിനുള്ള സ്വർണം എടുത്തു; ജിപി ഗോപിക വിവാഹത്തിന് ഇനി 6 ദിവസങ്ങൾ മാത്രം; രഹസ്യങ്ങൾ…
ഇപ്പോൾ സിനിമ, സീരിയൽ മേഖലയിലാകെ കല്യാണ മാമാങ്ക മേളങ്ങൾ തന്നെയാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നതിന് പിന്നാലെ ഇനി ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം നടക്കാൻ പോകുന്നതിന്റെ സന്തോഷമാണ് ആരാധകർ ഒന്നടങ്കം!-->…