മാസത്തിൽ ഈ ഒരൊറ്റ പുഷ്പാഞ്ജലി ചെയ്താൽ മതി ജീവിതം രക്ഷപെടും ഉറപ്പ്.!! 100 വഴിപാടുകൾ…
ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഇല്ല. പലകാരണങ്ങൾ കൊണ്ട് മനോവിഷമങ്ങൾ അനുഭവിക്കുമ്പോൾ ഈശ്വരനെ അഭയം പ്രാപിക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം. എന്നാൽ വിഷമ ഘട്ടങ്ങളിൽ അതിനെ അതിജീവിക്കാനായി ഏത് രീതിയിലുള്ള വഴിപാടാണ് നടത്തേണ്ടത്!-->…