ജാനമ്മ കലക്കി.!! ആരും കണ്ണുവെക്കല്ലേ ഈ പൊന്നു മോളെ.!! ആട്ടിയ ആട്ടിനു ഞാൻ താഴെ വീണു പോയി;…
കുഞ്ഞുമക്കളുടെ വീഡിയോ ഇപ്പോൾ എന്നും സോഷ്യൽമീഡിയയിൽ വൈറലാണ്. ഒത്തിരി ആരാധകരാണ് ഇത്തരം വിഡിയോകൾക്ക് ഉള്ളത്. കുഞ്ഞുമക്കളുടെ പാട്ടും ഡാൻസും അഭിനയവും എല്ലാം നോക്കി ഇരിക്കാൻ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കാര്യം തന്നെയാണ്. അത്തരത്തിൽ വൈറലായ ഒരു!-->…