1 തൊണ്ട് മാത്രം മതി.!! മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളരും..!! ഇനി ഇല പറിച്ച്…
നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. പണ്ട് കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പിലക്കായി ഒരു തൈ നട്ടുപിടിപ്പിച്ച് അതിൽനിന്നും മാത്രം എടുക്കുന്ന ശീലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലും!-->…