ഇവരെന്നും കൂടെ നിന്നവർ.!! കുടുംബവുമൊന്നിച്ചുള്ള പഴയ ചിത്രം പങ്ക് വെച്ച് മലയാളികളുടെ പ്രിയ…
മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നായിക താരമാണ് കാവ്യാ മാധവൻ. ശാലീനതയും നിഷ്കളങ്കതയും ഒത്തിണങ്ങിയ അപൂർവം ചില നായികമാരിൽ ഒരാളാണ് കാവ്യാ. ബാലതാരമായി തന്നെ സിനിമയിലേക്ക് കടന്ന് വന്നു ഒരു കാലഘട്ടത്തിന്റെ തന്നെ നായികാ സങ്കൽപം തന്നിൽ മാത്രം!-->…