ഇത് ആരാധകർ കാത്തിരുന്ന നിമിഷം.!! ജിപിയേയും ഗോപികയെയും അനുഗ്രഹിക്കാൻ വിവാഹ പന്തലിലേക്ക്…
വടക്കുന്നാഥന്റെ മുൻപിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു ജീപിയുടെയും ഗോപിക അനിലിന്റെയും വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. എന്നാൽ അതിനു ശേഷം!-->…