എല്ലാം ഭാഗ്യയുടെ ഭാഗ്യം.!! സുരേഷേട്ടന്റെ മകളുടെ ഹാൽദി ആഘോഷം കണ്ടോ ? കല്യാണമേളം തുടങ്ങി |…
നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ജനുവരി 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച്!-->…