“ഇതെല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു” അന്ന് കുട്ടികള്‍ക്ക് കൊടുത്ത വാക്ക്…
സംസ്ഥാന യുവജനോത്സവത്തിന് സ്വാഗതനൃത്തച്ചുവടുകൾ വച്ച് പ്രേക്ഷകരുടെ പ്രിയതാരം ആശ ശരത്ത്; അമ്മയ്ക്ക് പൂർണ്ണ പിന്തുണയുമായി പ്രിയ മകൾ ഉത്തരയും. മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ആശ ശരത്ത്. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകരുടെ!-->…