ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി.!! 9 വർഷത്തെ വിവാഹ ജീവിതവും.!! 18 വർഷത്തെ പ്രണയവും;…
നടൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരമാണ് അനൂപ് മേനോൻ. കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഇദ്ദേഹം വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ ശ്രദ്ധ!-->…