ആശുപത്രിയിൽ കൂട്ടിരിക്കാൻ ദിലീപ് എത്തി..!! താര കല്യാൺ കണ്ണീരോടെ പറഞ്ഞ വാക്കുകൾ വൈറലാകുന്നു…
മലയാള സിനിമയുടെ മുത്തശ്ശി സുബ്ബ ലക്ഷ്മി കഴിഞ്ഞ ദിവസമാണ് സിനിമാലോകത്തോടും ലോകത്തോടും വിട പറഞ്ഞത്. വ്യാഴാഴ്ച വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു സുബ്ബലക്ഷ്മിയുടെ വിയോഗം സംഭവിച്ചത്. ചെറുപ്പം!-->…