പണ്ട് അഭിനയത്തിനുള്ള അവസരം വാഗ്‌ദാനം ചെയ്ത് ഒരാൾ അച്ഛനെ പറ്റിച്ചു. അഭിനയ മോഹം പറഞ്ഞപ്പോൾ…
കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയവരാണ് സാന്ത്വനം താരങ്ങൾ. വളരെ കുറച്ച് കാലം കൊണ്ട് തന്നെ പരമ്പര ഏറെ ആരാധകരെ നേടിയെടുക്കുകയായിരുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളത അടിവരയിട്ടുപറയുന്ന പറയുന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക്!-->…